സങ്കീർത്തനം 89:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+അചഞ്ചലസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+ സങ്കീർത്തനം 97:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+ സങ്കീർത്തനം 99:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+ അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+ റോമർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 കാരണം, ദൈവത്തിനു പക്ഷപാതമില്ല.+
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+അചഞ്ചലസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+
2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+
4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+ അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+