സുഭാഷിതങ്ങൾ 1:28, 29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അന്ന് അവർ എന്നെ പലവട്ടം വിളിക്കും, എന്നാൽ ഞാൻ മറുപടി നൽകില്ല;അവർ എന്നെ ഉത്സാഹത്തോടെ തേടും, എന്നാൽ കണ്ടെത്തില്ല.+29 കാരണം അവർ അറിവിനെ വെറുത്തു;+യഹോവയെ ഭയപ്പെടാൻ അവർ ഒരുക്കമായിരുന്നില്ല.+ 1 പത്രോസ് 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അതുപോലെ ചെറുപ്പക്കാരേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്പെട്ടിരിക്കുക.+ താഴ്മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ. കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു.+
28 അന്ന് അവർ എന്നെ പലവട്ടം വിളിക്കും, എന്നാൽ ഞാൻ മറുപടി നൽകില്ല;അവർ എന്നെ ഉത്സാഹത്തോടെ തേടും, എന്നാൽ കണ്ടെത്തില്ല.+29 കാരണം അവർ അറിവിനെ വെറുത്തു;+യഹോവയെ ഭയപ്പെടാൻ അവർ ഒരുക്കമായിരുന്നില്ല.+
5 അതുപോലെ ചെറുപ്പക്കാരേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്പെട്ടിരിക്കുക.+ താഴ്മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ. കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു.+