ന്യായാധിപന്മാർ 5:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 കുളമ്പുകൾകൊണ്ട് ചവിട്ടിമെതിച്ച്സീസെരയുടെ പടക്കുതിരകൾ+ കുതിച്ചുപാഞ്ഞു. സങ്കീർത്തനം 32:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നീ വകതിരിവില്ലാതെ, കുതിരയെപ്പോലെയോ കോവർകഴുതയെപ്പോലെയോ ആകരുത്;+അവയെ നിന്റെ അടുത്ത് കൊണ്ടുവരുന്നതിനു മുമ്പ്കടിഞ്ഞാണും മുഖക്കയറും കൊണ്ട് അവയുടെ ശൗര്യം നിയന്ത്രിക്കണമല്ലോ.”
9 നീ വകതിരിവില്ലാതെ, കുതിരയെപ്പോലെയോ കോവർകഴുതയെപ്പോലെയോ ആകരുത്;+അവയെ നിന്റെ അടുത്ത് കൊണ്ടുവരുന്നതിനു മുമ്പ്കടിഞ്ഞാണും മുഖക്കയറും കൊണ്ട് അവയുടെ ശൗര്യം നിയന്ത്രിക്കണമല്ലോ.”