-
യിരെമ്യ 46:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 കുതിരകളേ, മുന്നോട്ടു കുതിക്കൂ!
യുദ്ധരഥങ്ങളേ, ചീറിപ്പായൂ!
-
-
യിരെമ്യ 47:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അവന്റെ പടക്കുതിരകളുടെ കുളമ്പടിശബ്ദവും
യുദ്ധരഥങ്ങളുടെ ഝടഝടശബ്ദവും
രഥചക്രങ്ങളുടെ കടകടശബ്ദവും കേൾക്കുമ്പോൾ
ആളുകളുടെ കൈകൾ തളർന്നുപോകും.
അപ്പന്മാർ സ്വന്തം കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടും.
-