11 എന്തു പറയണം എന്നു നിങ്ങൾ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ+
ഞാൻ നിങ്ങളുടെ വാക്കുകൾക്കായി കാത്തിരുന്നു;+
നിങ്ങളുടെ ന്യായവാദങ്ങളെല്ലാം ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
12 നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു;
ഇയ്യോബിന്റെ ഭാഗം തെറ്റാണെന്നു തെളിയിക്കാനോ
ഇയ്യോബിന്റെ വാദങ്ങൾക്കു മറുപടി പറയാനോ നിങ്ങൾക്കു കഴിഞ്ഞില്ല.