ഇയ്യോബ് 1:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 ഊസ് ദേശത്ത് ഇയ്യോബ്*+ എന്നു പേരുള്ള ദൈവഭക്തനായ* ഒരാളുണ്ടായിരുന്നു. നേരുള്ളവനും നിഷ്കളങ്കനും*+ ആയിരുന്നു ഇയ്യോബ്. തെറ്റായ കാര്യങ്ങളൊന്നും ഇയ്യോബ് ചെയ്യില്ലായിരുന്നു.+ 2 ഇയ്യോബിന് ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ജനിച്ചു.
1 ഊസ് ദേശത്ത് ഇയ്യോബ്*+ എന്നു പേരുള്ള ദൈവഭക്തനായ* ഒരാളുണ്ടായിരുന്നു. നേരുള്ളവനും നിഷ്കളങ്കനും*+ ആയിരുന്നു ഇയ്യോബ്. തെറ്റായ കാര്യങ്ങളൊന്നും ഇയ്യോബ് ചെയ്യില്ലായിരുന്നു.+ 2 ഇയ്യോബിന് ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ജനിച്ചു.