സങ്കീർത്തനം 38:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 എന്റെ രക്ഷയായ യഹോവേ,എന്നെ സഹായിക്കാൻ വേഗം വരേണമേ.+ യശയ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+ വെളിപാട് 7:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന+ നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും+ കടപ്പെട്ടിരിക്കുന്നു” എന്ന് അവർ ഉറക്കെ പറയുന്നുണ്ടായിരുന്നു.
2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
10 “നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന+ നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും+ കടപ്പെട്ടിരിക്കുന്നു” എന്ന് അവർ ഉറക്കെ പറയുന്നുണ്ടായിരുന്നു.