സങ്കീർത്തനം 27:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 യഹോവയിൽ പ്രത്യാശ വെക്കൂ!+ധീരരായിരിക്കൂ! മനക്കരുത്തുള്ളവരായിരിക്കൂ!+ അതെ, യഹോവയിൽ പ്രത്യാശ വെക്കൂ! സങ്കീർത്തനം 123:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കുംദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും നോക്കുംപോലെ,ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്കു നോക്കുന്നു,+ഞങ്ങളോടു പ്രീതി കാണിക്കുംവരെ ദൈവത്തെ നോക്കിക്കൊണ്ടിരിക്കുന്നു.+ സുഭാഷിതങ്ങൾ 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവയുടെ പേര് ബലമുള്ള ഗോപുരം.+ നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.*+
14 യഹോവയിൽ പ്രത്യാശ വെക്കൂ!+ധീരരായിരിക്കൂ! മനക്കരുത്തുള്ളവരായിരിക്കൂ!+ അതെ, യഹോവയിൽ പ്രത്യാശ വെക്കൂ!
2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കുംദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും നോക്കുംപോലെ,ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്കു നോക്കുന്നു,+ഞങ്ങളോടു പ്രീതി കാണിക്കുംവരെ ദൈവത്തെ നോക്കിക്കൊണ്ടിരിക്കുന്നു.+