സുഭാഷിതങ്ങൾ 10:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകുന്നു;+എന്നാൽ നീതിമാൻ എന്നും നിൽക്കുന്ന ഒരു അടിസ്ഥാനമാണ്.+ യിരെമ്യ 23:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഇതാ, യഹോവയുടെ ക്രോധം കൊടുങ്കാറ്റുപോലെ വീശാൻപോകുന്നു;ഒരു ചുഴലിക്കാറ്റുപോലെ അതു ദുഷ്ടന്മാരുടെ തലമേൽ ആഞ്ഞടിക്കും.+
25 കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകുന്നു;+എന്നാൽ നീതിമാൻ എന്നും നിൽക്കുന്ന ഒരു അടിസ്ഥാനമാണ്.+
19 ഇതാ, യഹോവയുടെ ക്രോധം കൊടുങ്കാറ്റുപോലെ വീശാൻപോകുന്നു;ഒരു ചുഴലിക്കാറ്റുപോലെ അതു ദുഷ്ടന്മാരുടെ തലമേൽ ആഞ്ഞടിക്കും.+