സങ്കീർത്തനം 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം! സങ്കീർത്തനം 46:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 ദൈവം ഞങ്ങളുടെ അഭയസ്ഥാനവും ശക്തിയും;+ഏതു കഷ്ടത്തിലും സഹായം തേടി ഓടിച്ചെല്ലാവുന്നവൻ.+
27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം!