സങ്കീർത്തനം 66:16, 17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ദൈവത്തെ ഭയപ്പെടുന്നവരേ, വരൂ! എല്ലാവരും ചെവി ചായിക്കൂ!എനിക്കായി ദൈവം ചെയ്തതെല്ലാം ഞാൻ വിവരിക്കാം.+ 17 ഞാൻ അധരംകൊണ്ട് ദൈവത്തെ വിളിച്ചു,നാവുകൊണ്ട് എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.
16 ദൈവത്തെ ഭയപ്പെടുന്നവരേ, വരൂ! എല്ലാവരും ചെവി ചായിക്കൂ!എനിക്കായി ദൈവം ചെയ്തതെല്ലാം ഞാൻ വിവരിക്കാം.+ 17 ഞാൻ അധരംകൊണ്ട് ദൈവത്തെ വിളിച്ചു,നാവുകൊണ്ട് എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.