സംഖ്യ 15:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ആടുമാടുകളിൽനിന്ന് നിങ്ങൾ യഹോവയ്ക്ക് അഗ്നിയിൽ യാഗം അർപ്പിക്കുമ്പോൾ—ദഹനയാഗമോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയോ+ നിങ്ങളുടെ ഉത്സവകാലത്തെ യാഗമോ+ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അർപ്പിക്കുമ്പോൾ+—
3 ആടുമാടുകളിൽനിന്ന് നിങ്ങൾ യഹോവയ്ക്ക് അഗ്നിയിൽ യാഗം അർപ്പിക്കുമ്പോൾ—ദഹനയാഗമോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയോ+ നിങ്ങളുടെ ഉത്സവകാലത്തെ യാഗമോ+ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അർപ്പിക്കുമ്പോൾ+—