-
2 ശമുവേൽ 23:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഇസ്രായേലിന്റെ ദൈവം സംസാരിച്ചു;
ഇസ്രായേലിൻ പാറ+ എന്നോടു മൊഴിഞ്ഞു:
‘മനുഷ്യരെ ഭരിക്കുന്നവൻ നീതിനിഷ്ഠനായിരിക്കുമ്പോൾ,+
ദൈവഭയത്തോടെ അവൻ ഭരണം നടത്തുമ്പോൾ,+
4 അതു മേഘരഹിതമായ പ്രഭാതത്തിൽ
സൂര്യൻ പ്രഭ ചൊരിയുന്നതുപോലെ.+
അതു മഴ തോർന്നിട്ടുള്ള തെളിവുപോലെ;
അതു നിലത്തുനിന്ന് പുൽനാമ്പുകൾ മുളപ്പിക്കുന്നല്ലോ.’+
-