13 സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴെയും+ സമുദ്രത്തിലും ഉള്ള എല്ലാ ജീവികളും, അവയിലുള്ളതെല്ലാം ഒന്നടങ്കം, ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “സിംഹാസനത്തിൽ ഇരിക്കുന്നവനും+ കുഞ്ഞാടിനും+ എന്നുമെന്നേക്കും+ സ്തുതിയും ബഹുമാനവും+ മഹത്ത്വവും ബലവും ലഭിക്കട്ടെ.”