9 “നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും ജീവകാലത്ത് ഒരിക്കലും അവ നിങ്ങളുടെ ഹൃദയത്തിൽനിന്ന് നീങ്ങിപ്പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക; ഇക്കാര്യത്തിൽ അതീവജാഗ്രത കാണിക്കുക. അവ നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കുകയും വേണം.+