മീഖ 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “ജനങ്ങളേ, കേൾക്കൂ! ഭൂമിയേ, അതിലുള്ള സകലവുമേ, ശ്രദ്ധിക്കൂ!യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.പരമാധികാരിയായ യഹോവ നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കട്ടെ.+ ഹബക്കൂക്ക് 2:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്നാൽ യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+ സകല ഭൂവാസികളുമേ, ദൈവത്തിനു മുന്നിൽ മൗനമായിരിക്കുവിൻ!’”+
2 “ജനങ്ങളേ, കേൾക്കൂ! ഭൂമിയേ, അതിലുള്ള സകലവുമേ, ശ്രദ്ധിക്കൂ!യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.പരമാധികാരിയായ യഹോവ നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കട്ടെ.+
20 എന്നാൽ യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+ സകല ഭൂവാസികളുമേ, ദൈവത്തിനു മുന്നിൽ മൗനമായിരിക്കുവിൻ!’”+