സംഖ്യ 14:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്ത ഒരാൾപ്പോലും ആവർത്തനം 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “മസ്സയിൽവെച്ച് നിങ്ങൾ ചെയ്തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.+ സങ്കീർത്തനം 95:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 മെരീബയിലെപ്പോലെ,* വിജനഭൂമിയിലെ മസ്സാദിനത്തിലെപ്പോലെ,*+നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്;+ 9 നിങ്ങളുടെ പൂർവികർ അന്ന് എന്നെ പരീക്ഷിച്ചു;+ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+
22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്ത ഒരാൾപ്പോലും
8 മെരീബയിലെപ്പോലെ,* വിജനഭൂമിയിലെ മസ്സാദിനത്തിലെപ്പോലെ,*+നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്;+ 9 നിങ്ങളുടെ പൂർവികർ അന്ന് എന്നെ പരീക്ഷിച്ചു;+ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+