സങ്കീർത്തനം 145:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 വരുംതലമുറകളെല്ലാം അങ്ങയുടെ പ്രവൃത്തികൾ സ്തുതിക്കും,അങ്ങയുടെ അത്ഭുതങ്ങൾ വർണിക്കും.+ യശയ്യ 43:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 എന്റെ സ്തുതി ഘോഷിക്കാനായി ഞാൻ രൂപം കൊടുത്ത ജനത്തിനു+ കുടിക്കാൻ,ഞാൻ വെള്ളം കൊടുക്കുന്നു.