യശയ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും. യിരെമ്യ 33:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 “കാരണം, യഹോവ പറയുന്നത് ഇതാണ്: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെവരില്ല.+ എബ്രായർ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എന്നാൽ പുത്രനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം!+ അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോലാണ്!
7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.
17 “കാരണം, യഹോവ പറയുന്നത് ഇതാണ്: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെവരില്ല.+
8 എന്നാൽ പുത്രനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം!+ അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോലാണ്!