സങ്കീർത്തനം 50:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+ സങ്കീർത്തനം 100:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 നന്ദി അർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ കവാടങ്ങളിലേക്കു വരുവിൻ;+സ്തുതികളുമായി തിരുമുറ്റത്ത് പ്രവേശിക്കുവിൻ.+ ദൈവത്തിനു നന്ദിയേകുവിൻ, തിരുനാമത്തെ സ്തുതിക്കുവിൻ.+
23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+
4 നന്ദി അർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ കവാടങ്ങളിലേക്കു വരുവിൻ;+സ്തുതികളുമായി തിരുമുറ്റത്ത് പ്രവേശിക്കുവിൻ.+ ദൈവത്തിനു നന്ദിയേകുവിൻ, തിരുനാമത്തെ സ്തുതിക്കുവിൻ.+