-
ദാനിയേൽ 3:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 അപ്പോൾ, നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ.+ സ്വന്തം ദൂതനെ അയച്ച് ദൈവം തന്റെ ഈ ദാസന്മാരെ രക്ഷിച്ചല്ലോ. അവർ അവരുടെ ദൈവത്തിൽ ആശ്രയിച്ച് രാജകല്പനപോലും ലംഘിച്ചു. അവരുടെ ദൈവത്തെയല്ലാതെ മറ്റ് ഒരു ദൈവത്തെയും സേവിക്കാനോ ആരാധിക്കാനോ അവർ തയ്യാറായില്ല. അതിനുവേണ്ടി മരിക്കാനും അവർ ഒരുക്കമായിരുന്നു.+
-