-
സങ്കീർത്തനം 47:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
47 ജനതകളേ, നിങ്ങളേവരും കൈ കൊട്ടൂ!
സന്തോഷാരവങ്ങളോടെ ദൈവത്തിനു ജയഘോഷം മുഴക്കൂ!
-
-
സങ്കീർത്തനം 67:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഭൂമിയിലെ ജനതകളെ അങ്ങ് വഴിനയിക്കും. (സേലാ)
-