-
സങ്കീർത്തനം 8:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അങ്ങയുടെ വിരലുകളുടെ പണിയായ ആകാശത്തെയും
അങ്ങ് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ,+
-
യശയ്യ 48:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഞാൻ വിളിക്കുമ്പോൾ അവ എന്റെ മുന്നിൽ വന്ന് നിൽക്കും.
-
-
എബ്രായർ 1:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഇങ്ങനെയും പറഞ്ഞിരിക്കുന്നു: “കർത്താവേ, തുടക്കത്തിൽ അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു. 11 അവ നശിക്കും; പക്ഷേ അങ്ങ് നിലനിൽക്കും; വസ്ത്രംപോലെ അവയെല്ലാം പഴകിപ്പോകും. 12 അങ്ങ് അവയെ ഒരു മേലങ്കിപോലെ ചുരുട്ടും; വസ്ത്രം മാറ്റുന്നതുപോലെ അവയെ മാറ്റും. എന്നാൽ അങ്ങയ്ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സിന് അവസാനമില്ല.”+
-
-
-