സങ്കീർത്തനം 37:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+ സങ്കീർത്തനം 37:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 എന്നാൽ ലംഘകരെയെല്ലാം തുടച്ചുനീക്കും;ദുഷ്ടന്മാരെയെല്ലാം കൊന്നുകളയും.+ സുഭാഷിതങ്ങൾ 2:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 എന്നാൽ ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും;+വഞ്ചകരെ അതിൽനിന്ന് നീക്കിക്കളയും.+
10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+