സങ്കീർത്തനം 1:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച് നടക്കുകയോപാപികളുടെ വഴിയിൽ നിൽക്കുകയോ+പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ. 2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+ സങ്കീർത്തനം 40:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം.*+അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.+
1 ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച് നടക്കുകയോപാപികളുടെ വഴിയിൽ നിൽക്കുകയോ+പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ. 2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+
8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം.*+അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.+