സുഭാഷിതങ്ങൾ 2:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 എന്നാൽ ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും;+വഞ്ചകരെ അതിൽനിന്ന് നീക്കിക്കളയും.+ സുഭാഷിതങ്ങൾ 25:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 വെള്ളിയിൽനിന്ന് അശുദ്ധി നീക്കുക;അപ്പോൾ അതു പരിശുദ്ധമായിത്തീരും.+ 5 ദുഷ്ടനെ രാജസന്നിധിയിൽനിന്ന് നീക്കുക;അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+ യഹസ്കേൽ 22:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എന്റെ കണ്ണിൽ ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യമായിരിക്കുന്നു. അവരെല്ലാം ഉലയിലെ ചെമ്പും തകരവും ഇരുമ്പും ഈയവും ആണ്. വെള്ളി ഉരുക്കുമ്പോൾ വേർതിരിയുന്ന മാലിന്യമായി അവർ മാറിയിരിക്കുന്നു.+
4 വെള്ളിയിൽനിന്ന് അശുദ്ധി നീക്കുക;അപ്പോൾ അതു പരിശുദ്ധമായിത്തീരും.+ 5 ദുഷ്ടനെ രാജസന്നിധിയിൽനിന്ന് നീക്കുക;അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+
18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എന്റെ കണ്ണിൽ ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യമായിരിക്കുന്നു. അവരെല്ലാം ഉലയിലെ ചെമ്പും തകരവും ഇരുമ്പും ഈയവും ആണ്. വെള്ളി ഉരുക്കുമ്പോൾ വേർതിരിയുന്ന മാലിന്യമായി അവർ മാറിയിരിക്കുന്നു.+