ആവർത്തനം 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നമ്മൾ വിളിക്കുമ്പോഴെല്ലാം നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്ത് എത്തുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതെങ്കിലും മഹാജനതയുണ്ടോ?+ സങ്കീർത്തനം 46:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 ദൈവം ഞങ്ങളുടെ അഭയസ്ഥാനവും ശക്തിയും;+ഏതു കഷ്ടത്തിലും സഹായം തേടി ഓടിച്ചെല്ലാവുന്നവൻ.+ സങ്കീർത്തനം 145:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,അതെ, ആത്മാർഥതയോടെ* തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+
7 നമ്മൾ വിളിക്കുമ്പോഴെല്ലാം നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്ത് എത്തുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതെങ്കിലും മഹാജനതയുണ്ടോ?+
18 തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,അതെ, ആത്മാർഥതയോടെ* തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+