യിരെമ്യ 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു;+അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു;സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.
16 അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു;+അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു;സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.