സങ്കീർത്തനം 125:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 പർവതങ്ങൾ യരുശലേമിനെ വലയം ചെയ്യുന്നതുപോലെ+ഇന്നുമുതൽ എന്നെന്നുംയഹോവ തന്റെ ജനത്തെ വലയം ചെയ്യും.+