സങ്കീർത്തനം 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 “സീയോനിൽ,+ എന്റെ വിശുദ്ധപർവതത്തിൽ,ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”+ എന്നു ദൈവം അപ്പോൾ പറയും. സങ്കീർത്തനം 72:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 സമുദ്രംമുതൽ സമുദ്രംവരെയുംനദിമുതൽ* ഭൂമിയുടെ അറ്റംവരെയും അവനു പ്രജകളുണ്ടായിരിക്കും.*+ യശയ്യ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു,+നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+ അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും. വെളിപാട് 11:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഏഴാമത്തെ ദൂതൻ കാഹളം ഊതി.+ അപ്പോൾ, “ലോകത്തിന്റെ ഭരണം നമ്മുടെ കർത്താവിന്റെയും+ കർത്താവിന്റെ ക്രിസ്തുവിന്റെയും+ ആയിരിക്കുന്നു; കർത്താവ് എന്നുമെന്നേക്കും രാജാവായി ഭരിക്കും”+ എന്ന് ആകാശത്തുനിന്ന് ഉച്ചത്തിൽ പറയുന്നതു കേട്ടു.
6 “സീയോനിൽ,+ എന്റെ വിശുദ്ധപർവതത്തിൽ,ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”+ എന്നു ദൈവം അപ്പോൾ പറയും.
6 നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു,+നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+ അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും.
15 ഏഴാമത്തെ ദൂതൻ കാഹളം ഊതി.+ അപ്പോൾ, “ലോകത്തിന്റെ ഭരണം നമ്മുടെ കർത്താവിന്റെയും+ കർത്താവിന്റെ ക്രിസ്തുവിന്റെയും+ ആയിരിക്കുന്നു; കർത്താവ് എന്നുമെന്നേക്കും രാജാവായി ഭരിക്കും”+ എന്ന് ആകാശത്തുനിന്ന് ഉച്ചത്തിൽ പറയുന്നതു കേട്ടു.