-
ഹബക്കൂക്ക് 2:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 മരക്കഷണത്തോട് “ഉണരൂ” എന്നും
സംസാരശേഷിയില്ലാത്ത കല്ലിനോട് “എഴുന്നേറ്റ് ഞങ്ങളെ ഉപദേശിക്കൂ” എന്നും പറയുന്നവന്റെ കാര്യം കഷ്ടം!
-