ഇയ്യോബ് 26:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ശവക്കുഴി* ദൈവത്തിനു മുന്നിൽ തുറന്നുകിടക്കുന്നു;+വിനാശത്തിന്റെ സ്ഥലം ദൈവമുമ്പാകെ മറയില്ലാതെ കിടക്കുന്നു. സുഭാഷിതങ്ങൾ 15:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ശവക്കുഴിയും* വിനാശത്തിന്റെ സ്ഥലവും യഹോവയ്ക്കു നന്നായി കാണാം;+ അങ്ങനെയെങ്കിൽ മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?+
6 ശവക്കുഴി* ദൈവത്തിനു മുന്നിൽ തുറന്നുകിടക്കുന്നു;+വിനാശത്തിന്റെ സ്ഥലം ദൈവമുമ്പാകെ മറയില്ലാതെ കിടക്കുന്നു.
11 ശവക്കുഴിയും* വിനാശത്തിന്റെ സ്ഥലവും യഹോവയ്ക്കു നന്നായി കാണാം;+ അങ്ങനെയെങ്കിൽ മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?+