സങ്കീർത്തനം 146:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവ എന്നും രാജാവായിരിക്കും;+സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം രാജാവായിരിക്കും. യാഹിനെ സ്തുതിപ്പിൻ!* 1 തിമൊഥെയൊസ് 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.
10 യഹോവ എന്നും രാജാവായിരിക്കും;+സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം രാജാവായിരിക്കും. യാഹിനെ സ്തുതിപ്പിൻ!*
17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.