ഉൽപത്തി 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+ സങ്കീർത്തനം 104:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അങ്ങ് മുഖം മറയ്ക്കുമ്പോൾ അവ അസ്വസ്ഥരാകുന്നു. അങ്ങ് അവയുടെ ജീവശക്തി* എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു മടങ്ങുന്നു.+ സഭാപ്രസംഗകൻ 3:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്.+ എല്ലാം പൊടിയിൽനിന്ന് വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+ സഭാപ്രസംഗകൻ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+
19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+
29 അങ്ങ് മുഖം മറയ്ക്കുമ്പോൾ അവ അസ്വസ്ഥരാകുന്നു. അങ്ങ് അവയുടെ ജീവശക്തി* എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു മടങ്ങുന്നു.+
20 അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്.+ എല്ലാം പൊടിയിൽനിന്ന് വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+
7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+