സങ്കീർത്തനം 8:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അങ്ങയുടെ വിരലുകളുടെ പണിയായ ആകാശത്തെയുംഅങ്ങ് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ,+ 4 നശ്വരനായ മനുഷ്യനെ അങ്ങ് ഓർക്കാൻമാത്രം അവൻ ആരാണ്?അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+ യശയ്യ 40:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ഭൂഗോളത്തിനു* മുകളിൽ വസിക്കുന്ന ഒരുവനുണ്ട്,+ഭൂവാസികൾ ദൈവത്തിനു പുൽച്ചാടികളെപ്പോലെയല്ലോ. നേർത്ത തുണിപോലെ ദൈവം ആകാശത്തെ വിരിക്കുന്നു,താമസിക്കാനുള്ള ഒരു കൂടാരംപോലെ അതിനെ നിവർത്തുന്നു.+ റോമർ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ദൈവത്തിന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ട്+ അവർക്ക് ഒരു ഒഴികഴിവും പറയാനില്ല.
3 അങ്ങയുടെ വിരലുകളുടെ പണിയായ ആകാശത്തെയുംഅങ്ങ് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ,+ 4 നശ്വരനായ മനുഷ്യനെ അങ്ങ് ഓർക്കാൻമാത്രം അവൻ ആരാണ്?അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+
22 ഭൂഗോളത്തിനു* മുകളിൽ വസിക്കുന്ന ഒരുവനുണ്ട്,+ഭൂവാസികൾ ദൈവത്തിനു പുൽച്ചാടികളെപ്പോലെയല്ലോ. നേർത്ത തുണിപോലെ ദൈവം ആകാശത്തെ വിരിക്കുന്നു,താമസിക്കാനുള്ള ഒരു കൂടാരംപോലെ അതിനെ നിവർത്തുന്നു.+
20 ദൈവത്തിന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ട്+ അവർക്ക് ഒരു ഒഴികഴിവും പറയാനില്ല.