-
മലാഖി 3:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അപ്പോൾ യഹോവയെ ഭയപ്പെടുന്നവർ തമ്മിൽത്തമ്മിൽ സംസാരിച്ചു, അവർ ഓരോരുത്തരും തന്റെ കൂട്ടുകാരനോടു സംസാരിക്കുന്നത് യഹോവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. യഹോവയെ ഭയപ്പെടുന്നവരുടെയും ദൈവനാമത്തെക്കുറിച്ച് ധ്യാനിക്കുന്നവരുടെയും* പേരുകൾ+ ദൈവത്തിന്റെ മുന്നിലുള്ള ഒരു ഓർമപ്പുസ്തകത്തിൽ എഴുതുന്നുണ്ടായിരുന്നു.+
-