പുറപ്പാട് 9:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അപ്പോൾ മോശ വടി ആകാശത്തേക്കു നീട്ടി. യഹോവ ഇടിമുഴക്കവും ആലിപ്പഴവും അയച്ചു; തീയും* ഭൂമിയിൽ വന്നുവീണു. ഈജിപ്ത് ദേശത്തിന്മേൽ യഹോവ ആലിപ്പഴം പെയ്യിച്ചുകൊണ്ടിരുന്നു. സങ്കീർത്തനം 107:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ദൈവം കല്പിക്കുമ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതും+തിരമാലകൾ ഉയർന്നുപൊങ്ങുന്നതും അവർ നേരിൽ കാണുന്നു. യശയ്യ 30:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 യഹോവ തന്റെ ഗംഭീരസ്വരം കേൾപ്പിക്കും;+അടിക്കാനായി ഉഗ്രകോപത്തോടെ+ കൈ വീശും.+ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും+ മേഘസ്ഫോടനത്തോടും+ഇടിമുഴക്കത്തോടും കൊടുങ്കാറ്റോടും ആലിപ്പഴവർഷത്തോടും+ കൂടെ അത് ഇറങ്ങിവരുന്നത് അവർ കാണും.
23 അപ്പോൾ മോശ വടി ആകാശത്തേക്കു നീട്ടി. യഹോവ ഇടിമുഴക്കവും ആലിപ്പഴവും അയച്ചു; തീയും* ഭൂമിയിൽ വന്നുവീണു. ഈജിപ്ത് ദേശത്തിന്മേൽ യഹോവ ആലിപ്പഴം പെയ്യിച്ചുകൊണ്ടിരുന്നു.
25 ദൈവം കല്പിക്കുമ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതും+തിരമാലകൾ ഉയർന്നുപൊങ്ങുന്നതും അവർ നേരിൽ കാണുന്നു.
30 യഹോവ തന്റെ ഗംഭീരസ്വരം കേൾപ്പിക്കും;+അടിക്കാനായി ഉഗ്രകോപത്തോടെ+ കൈ വീശും.+ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും+ മേഘസ്ഫോടനത്തോടും+ഇടിമുഴക്കത്തോടും കൊടുങ്കാറ്റോടും ആലിപ്പഴവർഷത്തോടും+ കൂടെ അത് ഇറങ്ങിവരുന്നത് അവർ കാണും.