പുറപ്പാട് 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹവും+ സത്യവും*+ നിറഞ്ഞവൻ, യശയ്യ 55:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ചെവിയോർത്ത് കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+ ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,ദാവീദിനോടുള്ള എന്റെ വിശ്വസ്തമായ*+ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+
6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹവും+ സത്യവും*+ നിറഞ്ഞവൻ,
3 ചെവിയോർത്ത് കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+ ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,ദാവീദിനോടുള്ള എന്റെ വിശ്വസ്തമായ*+ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+