സങ്കീർത്തനം 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹോവേ, മടങ്ങിവരേണമേ, എന്നെ വിടുവിക്കേണമേ;+അങ്ങയുടെ അചഞ്ചലമായ സ്നേഹം ഓർത്ത് എന്നെ രക്ഷിക്കേണമേ.+ സങ്കീർത്തനം 51:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+
4 യഹോവേ, മടങ്ങിവരേണമേ, എന്നെ വിടുവിക്കേണമേ;+അങ്ങയുടെ അചഞ്ചലമായ സ്നേഹം ഓർത്ത് എന്നെ രക്ഷിക്കേണമേ.+
51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+