സങ്കീർത്തനം 63:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 63 ദൈവമേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+ ഞാൻ അങ്ങയ്ക്കായി ദാഹിക്കുന്നു.+ വെള്ളമില്ലാത്ത, വരണ്ടുണങ്ങിയ ദേശത്ത്അങ്ങയ്ക്കുവേണ്ടി കാത്തുകാത്തിരുന്ന് എന്റെ ബോധം നശിക്കാറായിരിക്കുന്നു.+ സങ്കീർത്തനം 105:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ. ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ. സെഫന്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവത്തിന്റെ നീതിയുള്ള കല്പനകൾ* അനുസരിക്കുന്നവരേ,ഭൂമിയിലെ സൗമ്യരേ,* യഹോവയെ അന്വേഷിക്കുക.+ നീതി അന്വേഷിക്കുക, സൗമ്യത* അന്വേഷിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാനാകും.+
63 ദൈവമേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+ ഞാൻ അങ്ങയ്ക്കായി ദാഹിക്കുന്നു.+ വെള്ളമില്ലാത്ത, വരണ്ടുണങ്ങിയ ദേശത്ത്അങ്ങയ്ക്കുവേണ്ടി കാത്തുകാത്തിരുന്ന് എന്റെ ബോധം നശിക്കാറായിരിക്കുന്നു.+
4 യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ. ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.
3 ദൈവത്തിന്റെ നീതിയുള്ള കല്പനകൾ* അനുസരിക്കുന്നവരേ,ഭൂമിയിലെ സൗമ്യരേ,* യഹോവയെ അന്വേഷിക്കുക.+ നീതി അന്വേഷിക്കുക, സൗമ്യത* അന്വേഷിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാനാകും.+