സങ്കീർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+ സങ്കീർത്തനം 28:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടുംവീണ്ടും വിളിച്ചപേക്ഷിക്കുന്നു.+എന്റെ നേരെ ചെവി അടച്ചുകളയരുതേ. അങ്ങ് എന്നോടു മിണ്ടാതിരുന്നാൽഞാനും കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+ യശയ്യ 38:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+ യോന 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു. എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി. എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടുംവീണ്ടും വിളിച്ചപേക്ഷിക്കുന്നു.+എന്റെ നേരെ ചെവി അടച്ചുകളയരുതേ. അങ്ങ് എന്നോടു മിണ്ടാതിരുന്നാൽഞാനും കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+
17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+
6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു. എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി. എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+