ഇയ്യോബ് 28:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+ സുഭാഷിതങ്ങൾ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യഹോവയോടുള്ള ഭയഭക്തിയാണ് അറിവിന്റെ ആരംഭം.+ വിഡ്ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ.+ സുഭാഷിതങ്ങൾ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു.
28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+
13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു.