മത്തായി 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 “സമാധാനം ഉണ്ടാക്കുന്നവർ*+ സന്തുഷ്ടർ; കാരണം അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. എബ്രായർ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല.
14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല.