സങ്കീർത്തനം 84:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+ സങ്കീർത്തനം 149:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.+ സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരിക്കുന്നു.+
11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+