സങ്കീർത്തനം 55:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക.+ദൈവം നിന്നെ പുലർത്തും.+ നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്കലും അനുവദിക്കില്ല.+ സുഭാഷിതങ്ങൾ 16:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക;*+അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും.
22 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക.+ദൈവം നിന്നെ പുലർത്തും.+ നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്കലും അനുവദിക്കില്ല.+