വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 37:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 കുറ്റമില്ലാത്തവർ അനുഭ​വി​ക്കു​ന്ന​തെ​ല്ലാം യഹോ​വ​യ്‌ക്ക്‌ അറിയാം.

      അവരുടെ അവകാ​ശ​സ്വത്ത്‌ എന്നും നിലനിൽക്കും.+

  • യിരെമ്യ 12:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 പക്ഷേ യഹോവേ, അങ്ങ്‌ എന്നെ നന്നായി അറിയു​ന്നു,+ എന്നെ കാണുന്നു.

      അങ്ങ്‌ എന്റെ ഹൃദയത്തെ പരി​ശോ​ധിച്ച്‌ അത്‌ അങ്ങയോ​ടു പറ്റി​ച്ചേർന്നി​രി​ക്കു​ന്ന​താ​യി കണ്ടെത്തി​യി​രി​ക്കു​ന്ന​ല്ലോ.+

      കശാപ്പു ചെയ്യാ​നുള്ള ചെമ്മരി​യാ​ടി​നെ​പ്പോ​ലെ അവരെ വേർതി​രിച്ച്‌

      അറുക്കാ​നു​ള്ള ദിവസ​ത്തേക്കു മാറ്റി​നി​റു​ത്തേ​ണമേ.

  • 1 പത്രോസ്‌ 3:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 യഹോവയുടെ* കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌; ദൈവ​ത്തി​ന്റെ ചെവി അവരുടെ ഉള്ളുരു​കി​യുള്ള പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ന്നു.+ അതേസ​മയം, യഹോവ* മോശ​മാ​യതു ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക