സങ്കീർത്തനം 91:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ. 12 നിന്റെ കാൽ കല്ലിൽ തട്ടാതെ+അവർ നിന്നെ കൈകളിൽ താങ്ങും.+
11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ. 12 നിന്റെ കാൽ കല്ലിൽ തട്ടാതെ+അവർ നിന്നെ കൈകളിൽ താങ്ങും.+