എസ്ഥേർ 5:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഹാമാൻ തന്റെ ധനമാഹാത്മ്യത്തെയും പുത്രസമ്പത്തിനെയും+ കുറിച്ചും രാജാവ് തനിക്കു സ്ഥാനക്കയറ്റം തന്ന് രാജാവിന്റെ പ്രഭുക്കന്മാരെക്കാളും ദാസന്മാരെക്കാളും ഉയർത്തിയതിനെക്കുറിച്ചും+ വീമ്പിളക്കി. ഇയ്യോബ് 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദുഷ്ടന്മാർ ജീവനോടിരിക്കുന്നത് എന്തുകൊണ്ട്?+അവർ ദീർഘായുസ്സോടിരിക്കുകയും സമ്പന്നരാകുകയും*+ ചെയ്യുന്നത് എന്ത്?
11 ഹാമാൻ തന്റെ ധനമാഹാത്മ്യത്തെയും പുത്രസമ്പത്തിനെയും+ കുറിച്ചും രാജാവ് തനിക്കു സ്ഥാനക്കയറ്റം തന്ന് രാജാവിന്റെ പ്രഭുക്കന്മാരെക്കാളും ദാസന്മാരെക്കാളും ഉയർത്തിയതിനെക്കുറിച്ചും+ വീമ്പിളക്കി.
7 ദുഷ്ടന്മാർ ജീവനോടിരിക്കുന്നത് എന്തുകൊണ്ട്?+അവർ ദീർഘായുസ്സോടിരിക്കുകയും സമ്പന്നരാകുകയും*+ ചെയ്യുന്നത് എന്ത്?