സങ്കീർത്തനം 48:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ. വിലാപങ്ങൾ 2:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 വഴിയേ പോകുന്നവരെല്ലാം നിന്നെ നോക്കി പരിഹസിച്ച് കൈ കൊട്ടുന്നു.+ “‘അതിസുന്ദരമായ നഗരം, മുഴുഭൂമിയുടെയും സന്തോഷം’+ എന്ന് അവർ പറഞ്ഞ നഗരമാണോ ഇത്” എന്നു ചോദിച്ച് അവർ യരുശലേംപുത്രിയെ നോക്കി തല കുലുക്കുന്നു; അതിശയത്തോടെ+ തലയിൽ കൈ വെക്കുന്നു.*
2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ.
15 വഴിയേ പോകുന്നവരെല്ലാം നിന്നെ നോക്കി പരിഹസിച്ച് കൈ കൊട്ടുന്നു.+ “‘അതിസുന്ദരമായ നഗരം, മുഴുഭൂമിയുടെയും സന്തോഷം’+ എന്ന് അവർ പറഞ്ഞ നഗരമാണോ ഇത്” എന്നു ചോദിച്ച് അവർ യരുശലേംപുത്രിയെ നോക്കി തല കുലുക്കുന്നു; അതിശയത്തോടെ+ തലയിൽ കൈ വെക്കുന്നു.*