സുഭാഷിതങ്ങൾ 15:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 വകതിരിവുള്ള ഹൃദയം അറിവ് തേടുന്നു;+എന്നാൽ വിഡ്ഢിയുടെ വായ് വിഡ്ഢിത്തം തിന്നുന്നു.*+ മത്തായി 13:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നല്ല മണ്ണിൽ വിതച്ചതോ, ഒരാൾ ദൈവവചനം കേട്ട് അതിന്റെ സാരം മനസ്സിലാക്കുന്നതാണ്. അതു ഫലം കായ്ച്ച് ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് തരുന്നു.”+ എബ്രായർ 5:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 എന്നാൽ കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച മുതിർന്നവർക്കുള്ളതാണ്.*
23 നല്ല മണ്ണിൽ വിതച്ചതോ, ഒരാൾ ദൈവവചനം കേട്ട് അതിന്റെ സാരം മനസ്സിലാക്കുന്നതാണ്. അതു ഫലം കായ്ച്ച് ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് തരുന്നു.”+
14 എന്നാൽ കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച മുതിർന്നവർക്കുള്ളതാണ്.*